Friday 25 May 2018

കേരള ക്വിസ് 2 - Kerala Quiz 2

കേരള ക്വിസ് 2



1. കോഴിക്കോട്ടെ പ്രസിദ്ധമായ തുഷാരഗിരി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
കോരപ്പുഴ
കുന്തിപ്പുഴ
ചാലിപ്പുഴ
അകലപുഴ



2. തിരുവിതാംകൂറിന് അമേരിക്കൻ മോഡൽ ഭരണഘടന വിഭാവനം ചെയ്ത വ്യക്തിയാര്?
കെ കേളപ്പൻ
സിപി രാമസ്വാമി അയ്യർ
മാർത്താണ്ഡവർമ്മ
പട്ടം താണുപിള്ള

3. ഏത് വർഷത്തിലാണ് കേരളത്തിലാദ്യമായി പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയത്?
1967
1959
1960
1970

4. റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കോട്ടയം
കൊല്ലം
തൃശൂർ
തിരുവനന്തപുരം

5. താഴെപ്പറയുന്നതിൽ ഏതാണ് കേരളത്തിന്റെ ഔദ്യോഗിക ഫലമായി 2018ൽ പ്രഖ്യാപിച്ചത്?
മാങ്ങാ
ചക്ക
കൈതച്ചക്ക
പേരക്ക

6. കേരളത്തിന്റെ തീരപ്രദേശത്തിന്റെ നീളം എത്രയാണ്?
275 കിലോമീറ്റർ
380 കിലോമീറ്റർ
490 കിലോമീറ്റർ
580 കിലോമീറ്റർ

7. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് നൃത്ത രൂപത്തിലാണ് മിഴാവ് എന്ന വാദ്യോപകരണം ഉപയോഗിക്കുന്നത്?
കൂടിയാട്ടം
ഓട്ടൻതുള്ളൽ
മോഹിനിയാട്ടം
കഥകളി

8. ഏതു വർഷമാണ് വാസ്കോഡഗാമ കേരളത്തിന്റെ വൈസ്രോയി ആയി നിയമിതനായത്?
1520AD
1523AD
1554AD
1524AD

9. കേരള സിംഹം എന്ന് അറിയപ്പെടുന്നത് ആര്?
മാർത്താണ്ഡവർമ്മ
ടിപ്പുസുൽത്താൻ
പഴശ്ശിരാജ
വേലുത്തമ്പിദളവ

10. ഗാന്ധിജി ആദ്യമായി കേരള സന്ദർശനം നടത്തിയത് ഏത് വർഷത്തിലാണ്?
1937
1934
1925
1920

Share this

0 Comment to "കേരള ക്വിസ് 2 - Kerala Quiz 2"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You