Friday 25 May 2018

കേരള ക്വിസ് 1 - Kerala Quiz 1

കേരള ക്വിസ് 1 



1. മലബാറിലെ കുടിയായ്മ നിയമങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
വില്യം ബെന്റിക്
ലോർഡ് കഴ്സൺ
ലോർഡ് റിപ്പൺ
വില്യം ലോഗൻ



2. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
പീച്ചി
വെള്ളായണി
മണ്ണുത്തി
പാങ്ങോട്

3. കേരളത്തിൽ എത്ര അന്താരാഷ്ട്രീയ റംസാർ വെറ്റ് ലാൻഡ് സൈറ്റുകളുണ്ട്?
2
4
3
6

4. കേരളസർക്കാരിന്റെ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രോജക്റ്റ് നടപ്പാക്കുന്നത് എവിടെയാണ്?
മലപ്പുറം
തിരുവനന്തപുരം
കോട്ടയം
തൃശൂർ

5. കേരളത്തിലെ ഏതു ജില്ലയാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാമ്പത്തിക ഉൾപ്പെടുത്തൽ ഉള്ള ജില്ലയായി 2012ൽ പ്രഖ്യാപിക്കപ്പെട്ടത്?
തിരുവനന്തപുരം
എറണാകുളം
കൊല്ലം
പാലക്കാട്

6. 1924- 25ലെ വൈക്കം സത്യാഗ്രഹത്തിൽ പ്രധാന പങ്കു വഹിച്ച വ്യക്തി ആര്?
ടി കെ മാധവൻ
വി ടി ഭട്ടതിരിപ്പാട്
കെ കേളപ്പൻ
വക്കം മൗലവി

7. ഉമാകേരളം മഹാകാവ്യത്തിന്റെ കർത്താവാര്?
വള്ളത്തോൾ നാരായണമേനോൻ
ഉള്ളൂർ എസ് പരമേശ്വരയ്യർ
കുമാരനാശാൻ
ചെറുശ്ശേരി

8. ശ്രീകൃഷ്ണകർണാമൃതം എന്ന സംസ്കൃത ഗ്രന്ഥത്തിൻറെ രചയിതാവ് ആര്
വില്യമംഗലം സ്വാമിയാർ
പൂന്താനം
വള്ളത്തോൾ നാരായണമേനോൻ
കുമാരനാശാൻ

9. താഴെപ്പറയുന്നതിൽ ഏതാണ് കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായത്?
പയ്യന്നൂർ
കൊച്ചി
കൊടുങ്ങല്ലൂർ
തിരൂർ

10. ഇന്ത്യയിലെ ആദ്യത്തെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് സ്ഥാപിച്ചത് കേരളത്തിലാണ്. എവിടെ?
കൊച്ചി
ചവറ
നീണ്ടകര
ആലുവ



Share this

0 Comment to "കേരള ക്വിസ് 1 - Kerala Quiz 1"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You